ന്യൂഡൽഹി∙ മാരുതി സുസുകി കോംപാക്ട് എസ്‌യുവി ബ്രെസയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചു. പുതുക്കിയ എൻജിൻ, 6–സ്പീഡ് ഓട്ടമാറ്റിക് ഗിയർസംവിധാനം, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 9ഇഞ്ച് ടച്ച്സക്രീൻ സഹിതമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ വലിയ മാറ്റങ്ങളാണു വരുത്തിയിട്ടുള്ളത്. മാനുവൽ ഗിയറുള്ള 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മാരുതി സുസുകി കോംപാക്ട് എസ്‌യുവി ബ്രെസയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചു.  പുതുക്കിയ എൻജിൻ, 6–സ്പീഡ് ഓട്ടമാറ്റിക് ഗിയർസംവിധാനം, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 9ഇഞ്ച് ടച്ച്സക്രീൻ സഹിതമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ വലിയ മാറ്റങ്ങളാണു വരുത്തിയിട്ടുള്ളത്. മാനുവൽ ഗിയറുള്ള 6 വേരിയന്റുകൾ 7.99 ലക്ഷം രൂപ മുതൽ 12.46 ലക്ഷം രൂപ വരെ വിലയിലും ഓട്ടമാറ്റിക് 5 വേരിയന്റുകൾ 10.96 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെ വിലയിലും ലഭിക്കും. 102 എച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിൻ ലീറ്ററിന് 20.15 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുമെന്നു കമ്പനി പറഞ്ഞു.