ന്യൂഡൽഹി∙ സാധാരണക്കാരുടെ ആശ്രയമായ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല. നിലവിലുള്ള പലിശനിരക്കു തന്നെ ജൂലൈ–സെപ്റ്റംബർ മാസങ്ങളിൽ തുടരുമെന്നു ധനമന്ത്രാലയം അറിയിച്ചു. 9–ാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്. പലിശനിരക്ക് ഇങ്ങനെ സമ്പാദ്യ പദ്ധതി: 4% ടേം ഡിപ്പോസിറ്റ് (1,2,3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സാധാരണക്കാരുടെ ആശ്രയമായ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല. നിലവിലുള്ള പലിശനിരക്കു തന്നെ ജൂലൈ–സെപ്റ്റംബർ മാസങ്ങളിൽ തുടരുമെന്നു ധനമന്ത്രാലയം അറിയിച്ചു. 9–ാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

∙ പലിശനിരക്ക് ഇങ്ങനെ

ADVERTISEMENT

സമ്പാദ്യ പദ്ധതി: 4%

ടേം ഡിപ്പോസിറ്റ് 

(1,2,3 വർഷം): 5.5%

ടേം ഡിപ്പോസിറ്റ് 

ADVERTISEMENT

(5 വർഷം): 6.7%

റിക്കറിങ് ഡിപ്പോസിറ്റ് 

(ആർഡി): 5.8%

മുതിർന്ന പൗരന്മാർക്കുള്ള 

ADVERTISEMENT

നിക്ഷേപ പദ്ധതി: 7.4%

പ്രതിമാസ വരുമാന 

പദ്ധതി: 6.6%

നാഷനൽ സേവിങ്സ് 

സർട്ടിഫിക്കറ്റ്: 6.98%

പബ്ലിക് പ്രോവിഡന്റ് 

ഫണ്ട് : 7.1%

കിസാൻ വികാസ് പത്ര: 6.9%

സുകന്യ സമൃദ്ധി പദ്ധതി: 7.6%