കൊച്ചി∙ ടൊയോട്ട കിർലോസ്കർ മോട്ടോർ മിഡ്സൈസ് എസ്‌യുവിയായ അർബൻ ക്രൂസർ ഹൈറൈഡർ അവതരിപ്പിച്ചു. മാരുതിയും ടൊയോട്ടയും ചേർന്നു വികസിപ്പിച്ച വാഹനത്തിന്റെ വില അടുത്ത മാസം പ്രഖ്യാപിക്കും. 25000 രൂപ നൽകി ബുക്ക് ചെയ്യാം. ഉത്സവ സീസണിൽ വിതരണം തുടങ്ങും. വാഹനത്തിന് ഫുൾ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ടൊയോട്ട കിർലോസ്കർ മോട്ടോർ മിഡ്സൈസ് എസ്‌യുവിയായ അർബൻ ക്രൂസർ ഹൈറൈഡർ അവതരിപ്പിച്ചു. മാരുതിയും ടൊയോട്ടയും ചേർന്നു വികസിപ്പിച്ച വാഹനത്തിന്റെ വില അടുത്ത മാസം പ്രഖ്യാപിക്കും. 25000 രൂപ നൽകി ബുക്ക് ചെയ്യാം. ഉത്സവ സീസണിൽ വിതരണം തുടങ്ങും. വാഹനത്തിന് ഫുൾ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുണ്ട്. രണ്ടും 1.5 ലീറ്റർ പെട്രോൾ എൻജിനാണ്.