മുംബൈ∙ വിദേശനാണ്യം ആകർഷിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന്, വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശ ഉയർത്തി. ഫോറിൻ കറൻസി നോൺ റസിഡന്റ് (എഫ്സിഎൻആർ) നിക്ഷേപങ്ങൾക്ക്, വിവിധ കാലാവധികളിലായി, 1.80% മുതൽ 2.45% വരെ ആയിരുന്ന പലിശനിരക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വിദേശനാണ്യം ആകർഷിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന്, വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശ ഉയർത്തി. ഫോറിൻ കറൻസി നോൺ റസിഡന്റ് (എഫ്സിഎൻആർ) നിക്ഷേപങ്ങൾക്ക്, വിവിധ കാലാവധികളിലായി, 1.80% മുതൽ 2.45% വരെ ആയിരുന്ന പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2.85% മുതൽ 3.25% വരെയായി ഉയർത്തി. ഈ മാസം 10 മുതൽ പ്രാബല്യത്തോടെയാണു വർധന. ഒരു വർഷ നിക്ഷേപങ്ങൾക്കാണ് ഏറ്റവും കൂടിയ വർധന. 1.80% ആയിരുന്നത് 2.85% ആയി.

ഐസിഐസിഐ ബാങ്ക് മൂന്നര ലക്ഷം ഡോളർ മുതൽ മുകളിലേക്കുള്ള നിക്ഷേപങ്ങൾക്ക് പലിശ 0.15% ഉയർത്തി. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇക്വിറ്റസ് സ്മോൾ ഫിനാൻസ് ബാങ്ക്, എന്നിവയും പലിശ ഉയർത്തി. എച്ച്ഡിഎഫ്സി ബാങ്ക് പലിശ ഉയർത്തിയെങ്കിലും അതിനു റിസർവ് ബാങ്ക് തീരുമാനവുമായി ബന്ധമില്ലെന്ന് അറിയിച്ചു.

ADVERTISEMENT

Content Highlights: Foreign investment interest rates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT