എസ്ബിഐ വായ്പയ്ക്ക് പലിശ കൂട്ടി
മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭൂരിഭാഗം ഭവന, വാഹന, വ്യക്തിഗത വായ്പകൾക്കും ആധാരമാക്കുന്ന പലിശനിരക്കിൽ 0.10% വർധന വരുത്തി. അടിസ്ഥാന നിരക്കായ ഒരു വർഷ എംസിഎൽആർ 7.40% ആയിരുന്നത് ഇന്നലെ മുതൽ പ്രാബല്യത്തോടെ 7.50% ആക്കി.