കൊച്ചി∙ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ് ബാങ്കിങ്, നെഫ്റ്റ് / ആർടിജിഎസ് എന്നിവ കൂടാതെ കൗണ്ടർ വഴി പണമായും ആർക്കും ഇപ്പോൾ തൽക്ഷണം നികുതി അടയ്ക്കാം. പ്രവാസികൾക്കും ബാങ്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ് ബാങ്കിങ്, നെഫ്റ്റ് / ആർടിജിഎസ് എന്നിവ കൂടാതെ കൗണ്ടർ വഴി പണമായും ആർക്കും ഇപ്പോൾ തൽക്ഷണം നികുതി അടയ്ക്കാം.

പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഇടപാടുകാർക്കും നികുതി അടയ്ക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും നികുതി ചലാൻ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകൾ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നേരിട്ട് നികുതി പിരിക്കുന്നതിന് ബാങ്കിന് അംഗീകാരം ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിലുണ്ട്. നികുതിദായകർക്ക് പാൻ/ടാൻ റജിസ്‌ട്രേഷൻ/വെരിഫിക്കേഷൻ ആവശ്യമില്ല.