കൊച്ചി∙ ഇന്ത്യയിലെ സ്വർണ ഡിമാൻഡ് വാർഷിക അടിസ്ഥാനത്തിൽ 43% വർധിച്ച് 170.7 ടണ്ണിൽ എത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 79,270 കോടി രൂപയുടെ മൂല്യമാണ് രണ്ടാം ത്രൈമാസത്തിലെ ഇന്ത്യയിലെ സ്വർണ ഡിമാൻഡിനുള്ളത് | gold | gold demand | gold demand rises | gold consumption | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യയിലെ സ്വർണ ഡിമാൻഡ് വാർഷിക അടിസ്ഥാനത്തിൽ 43% വർധിച്ച് 170.7 ടണ്ണിൽ എത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 79,270 കോടി രൂപയുടെ മൂല്യമാണ് രണ്ടാം ത്രൈമാസത്തിലെ ഇന്ത്യയിലെ സ്വർണ ഡിമാൻഡിനുള്ളത്. ഉത്സവ കാലവും അക്ഷയ തൃതീയയും പ്രമാണിച്ച് ആഭരണ രംഗത്ത് ഡിമാൻഡ് 49% വർധിച്ച് 140.3 ടണ്ണിൽ എത്തി.

നിക്ഷേപ മേഖലയിൽ 20% വർധനയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണ നാണയങ്ങൾക്കും ബാറുകൾക്കുമുള്ള ഡിമാൻഡ് 20% ഉയർന്ന് 30 ടണ്ണിലെത്തി. അതേസമയം ആഗോള തലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് എട്ടു% കുറഞ്ഞ് 948 ടണ്ണായി. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതു തുടർന്നതിലൂടെ ആഗോള തലത്തിൽ ഔദ്യോഗിക സ്വർണ ശേഖരം 180 ടണ്ണോളം വർധിച്ചു.