മുംബൈ∙ രൂപയുടെ വിനിമയ മൂല്യം ഇന്നലെ 53 പൈസ വർധിച്ചു. 11 മാസത്തിനിടയിൽ ഏറ്റവും വലിയ ഒറ്റദിന വർധനയാണിത്. ഡോളറിന് 78.53 രൂപ എന്ന നിരക്കിലാണ് ഇന്നലത്തെ ക്ലോസിങ്.കഴിഞ്ഞ മാസം ഡോളറിന് 80.06 രൂപ വരെ എത്തിയ വിനിമയ നിരക്ക് കരകയറാൻ തുടങ്ങിയത്, രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾ Indian Rupee, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ രൂപയുടെ വിനിമയ മൂല്യം ഇന്നലെ 53 പൈസ വർധിച്ചു. 11 മാസത്തിനിടയിൽ ഏറ്റവും വലിയ ഒറ്റദിന വർധനയാണിത്. ഡോളറിന് 78.53 രൂപ എന്ന നിരക്കിലാണ് ഇന്നലത്തെ ക്ലോസിങ്.കഴിഞ്ഞ മാസം ഡോളറിന് 80.06 രൂപ വരെ എത്തിയ വിനിമയ നിരക്ക് കരകയറാൻ തുടങ്ങിയത്, രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിപണിയിലേക്കു തിരികെഎത്തുകയും രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയെത്തുകയും ലോക വിപണിയിൽ ഡോളർ ക്ഷീണിക്കുകയും ചെയ്തതോടെയാണ്.