കൊച്ചി∙ ഇക്കൊല്ലത്തെ വാർഷിക ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ കഴിഞ്ഞ വർഷം നിർബന്ധമില്ലാതിരുന്ന വാർഷിക റിട്ടേണിന് 10000 രൂപ ലേറ്റ് ഫീ അടയ്ക്കണം! ജിഎസ്ടി കോംപൗണ്ട് ചെയ്ത ചെറുകിട വ്യാപാരികൾക്കാണ് ഈ ദുര്യോഗം. വിറ്റുവരവ് 2 കോടിയിൽ താഴെയുള്ളവർ വാർഷിക റിട്ടേൺ നൽകേണ്ടതില്ല എന്ന ഇളവ് ഒന്നരക്കോടിക്കു താഴെ | GST | gst return | gst return filing | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇക്കൊല്ലത്തെ വാർഷിക ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ കഴിഞ്ഞ വർഷം നിർബന്ധമില്ലാതിരുന്ന വാർഷിക റിട്ടേണിന് 10000 രൂപ ലേറ്റ് ഫീ അടയ്ക്കണം! ജിഎസ്ടി കോംപൗണ്ട് ചെയ്ത ചെറുകിട വ്യാപാരികൾക്കാണ് ഈ ദുര്യോഗം. വിറ്റുവരവ് 2 കോടിയിൽ താഴെയുള്ളവർ വാർഷിക റിട്ടേൺ നൽകേണ്ടതില്ല എന്ന ഇളവ് ഒന്നരക്കോടിക്കു താഴെ വിറ്റുവരവുള്ള എന്നാൽ നികുതി കോംപൗണ്ട് ചെയ്യുന്ന ചെറുകിട വ്യാപാരികൾക്കു ലഭിക്കാത്തതാണു കാരണം. കോംപൗണ്ട് ചെയ്യാത്തവർക്ക് ഇളവുണ്ട്, കോംപൗണ്ട് ചെയ്തവർക്ക് വിറ്റുവരവ് കുറവാണെങ്കിലും ഇളവില്ല. 

പിഴയുടെ കാര്യത്തിൽ വൻകിടക്കാരും ചെറുകിടക്കാരും തമ്മിൽ വ്യത്യാസവുമില്ല. 2021–22ലെ വാർഷിക റിട്ടേൺ ജിഎസ്ടി ആർ 4 ഫയൽ ചെയ്യുന്ന ഒരു വിഭാഗം വ്യാപാരികൾ അതിനാൽ ചെയ്യാത്ത കുറ്റത്തിന് 10000 പിഴയൊടുക്കുകയാണ്. പിഴ അടച്ചാൽ മാത്രമേ ഇക്കൊല്ലത്തെ റിട്ടേൺ കൊടുക്കാൻ പറ്റൂ. വിറ്റുവരവ് പരിഗണിക്കാതെ മാസം തോറും 3 ബി ഫയൽ ചെയ്യുന്നവർക്ക് ഒരു ദിവസം റിട്ടേൺ കൊടുക്കാൻ വൈകിയാൽ ദിവസം 50 രൂപ നിരക്കിൽ പിഴയുമുണ്ട്. അതിലും വൻകിട–ചെറുകിട വ്യത്യാസമില്ല.