ചെന്നൈ ∙ ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന് ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ പ്രവർത്തന വരുമാനം വർധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 4,183.96 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇത്തവണ 5,695.93 കോടി രൂപയായി വരുമാനം ഉയർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധന മൂലം ലാഭം 25.35% ഇടിഞ്ഞ് 123.6 കോടി | Business | MRF | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ടയർ ഉൽപാദന മേഖലയിലെ പ്രമുഖരായ എംആർഎഫിന് ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ പ്രവർത്തന വരുമാനം വർധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 4,183.96 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇത്തവണ 5,695.93 കോടി രൂപയായി വരുമാനം ഉയർന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധന മൂലം ലാഭം 25.35% ഇടിഞ്ഞ് 123.6 കോടി രൂപയായി. 4,114.06 കോടി രൂപയാണ് അസംസ്കൃത വസ്തുക്കൾക്കായി ചെലവിട്ടത്. 

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3,251.56 കോടി രൂപയായിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കറൻസി മൂല്യത്തകർച്ചയ്ക്ക് കാരണമായതുവഴി എംആർഎഫിന്റെ ഉടമസ്ഥതയിലുള്ള എംആർഎഫ് ലങ്ക പ്രൈവറ്റ് ലിമിറ്റഡിനും 2.60 കോടി നഷ്ടമുണ്ടായി. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായും കമ്പനി അറിയിച്ചു.