തിരുവനന്തപുരം∙ കടകളിൽ നിന്നു സാധനങ്ങളുടെ ബിൽ ജിഎസ്ടി വകുപ്പിലേക്ക് അപ്‌ലോഡ് ചെയ്തു സമ്മാനം നേടാനുള്ള മൊബൈൽ ആപ്ലിക്കേഷൻ തയാർ. 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ് പുറത്തിറക്കും. മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ടു വകുപ്പിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കടകളിൽ നിന്നു സാധനങ്ങളുടെ ബിൽ ജിഎസ്ടി വകുപ്പിലേക്ക് അപ്‌ലോഡ് ചെയ്തു സമ്മാനം നേടാനുള്ള മൊബൈൽ ആപ്ലിക്കേഷൻ തയാർ. 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ് പുറത്തിറക്കും. മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ടു വകുപ്പിനു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി വകുപ്പ് ‘ലക്കി ബിൽ ആപ്’ പുറത്തിറക്കുന്നത്. 

ബിൽ അപ്‌ലോഡ് ചെയ്യുന്നവരിൽ നിന്നു നറുക്കിട്ടെടുത്തു പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങളും കൂടാതെ ബംപർ സമ്മാനവും നൽകും. ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക്,സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി റജിസ്റ്റർ ചെയ്യണം.