ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോതിൽ ആശ്വാസം. ജൂലൈയിലെ മൊത്തവിലസൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 13.93 ശതമാനമായി കുറഞ്ഞു. ജൂണിലിത് 15.18 ശതമാനമായിരുന്നു. ഒരു മാസത്തിനിടയുള്ള കുറവ് 1.25 ശതമാനം. 5 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നു മാസത്തിനു ശേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോതിൽ ആശ്വാസം. ജൂലൈയിലെ മൊത്തവിലസൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 13.93 ശതമാനമായി കുറഞ്ഞു. ജൂണിലിത് 15.18 ശതമാനമായിരുന്നു. ഒരു മാസത്തിനിടയുള്ള കുറവ് 1.25 ശതമാനം. 5 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നു മാസത്തിനു ശേഷമാണ് നിരക്ക് 15 ശതമാനത്തിനു താഴെയെത്തുന്നത്. മേയിൽ ഇത് 15.88 എന്ന റെക്കോർഡ് നിരക്കിലായിരുന്നു.

16 മാസമായി രണ്ടക്ക സംഖ്യയിൽ തന്നെയാണ് മൊത്തവില നാണ്യപ്പെരുപ്പ നിരക്ക്. ജൂണിനെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ ആകെ വിലയിൽ കുറവുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പം 14.39 ശതമാനമായിരുന്നത് 10.77 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലയിൽ വൻ കുറവാണുണ്ടായത്. 56.75 ശതമാനത്തിൽനിന്ന് 18.25 ശതമാനമായി കുറഞ്ഞു. ഉരുളക്കിഴങ്ങിന്റെ വില വർധിച്ചു. 39.38 ശതമാനത്തിൽനിന്ന് 53.5 ശതമാനമായി. ധാതുക്കളുടെ വിലയിൽ വർധനയുണ്ടായി.

ADVERTISEMENT

Englsih Summary: WPI inflation eases to 5-mth low of 13.9%