കൊച്ചി∙ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാനായി ഡി.വി.സ്വാമി ചുമതലയേറ്റു. 2001 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്മെന്റ് കമ്മിഷണറുടെ ചുമതലയ്ക്കു പുറമേയാണു പുതിയ പദവി. Export, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാനായി ഡി.വി.സ്വാമി ചുമതലയേറ്റു. 2001 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഡവലപ്മെന്റ് കമ്മിഷണറുടെ ചുമതലയ്ക്കു പുറമേയാണു പുതിയ പദവി.