കൊച്ചി∙ ജിഎസ്ടി ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറലായി ഗിരിധർ ജി.പൈ കൊച്ചി ഡയറക്ടറേറ്റിൽ ചുമതലയേറ്റു. കേരള–ലക്ഷദ്വീപ് മേഖലയുടെ ചുമതലയാണ്. കൊച്ചി സ്വദേശിയും ഇന്ത്യൻ റവന്യു സർവീസിൽ 1999 ബാച്ച് ഉദ്യോഗസ്ഥനുമാണ്. തിരുവനന്തപുരത്തു സെൻട്രൽ ജിഎസ്ടി കമ്മിഷണറായിരുന്നു. Giridhar G PI, GST, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ജിഎസ്ടി ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറലായി ഗിരിധർ ജി.പൈ കൊച്ചി ഡയറക്ടറേറ്റിൽ ചുമതലയേറ്റു. കേരള–ലക്ഷദ്വീപ് മേഖലയുടെ ചുമതലയാണ്.  കൊച്ചി സ്വദേശിയും ഇന്ത്യൻ റവന്യു സർവീസിൽ 1999 ബാച്ച് ഉദ്യോഗസ്ഥനുമാണ്. തിരുവനന്തപുരത്തു സെൻട്രൽ ജിഎസ്ടി കമ്മിഷണറായിരുന്നു.