ന്യൂഡൽഹി∙ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിത്തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചു. തീരുമാനം ആഭ്യന്തര വിലയെ ബാധിക്കില്ലെന്നതിനാൽ ചില്ലറ വിൽപനവിലയിൽ മാറ്റമില്ല. diesel, Petrol, diesel price, Govt hikes windfall profit tax on export of diesel,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിത്തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചു. തീരുമാനം ആഭ്യന്തര വിലയെ ബാധിക്കില്ലെന്നതിനാൽ ചില്ലറ വിൽപനവിലയിൽ മാറ്റമില്ല. 

ഡീസലിന് ലീറ്ററിന് 7 രൂപയായിരുന്നത് 13.5 രൂപയാക്കി. വിമാന ഇന്ധനത്തിന്റെ നിരക്ക് 2 രൂപയിൽ നിന്ന് 9 രൂപയാക്കി. ആഭ്യന്തര വിപണിയിൽ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 13,300 രൂപയാക്കി. മുൻപിത് 13,000 ആയിരുന്നു.

ADVERTISEMENT

English Summary: Govt hikes windfall profit tax on export of diesel