മുംബൈ∙ അദാനി ഗ്രൂപ്പ് 29% ഓഹരി വാങ്ങിയതോടെ, തുടർച്ചയായി ഏഴാം ദിവസവും എൻഡിടിവി ഓഹരി വില ഉയർന്ന് പ്രതിദിന വിലപരിധിയിൽ (അപ്പർ സർക്കീട്ട്) എത്തി. ND tv, Share market, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ അദാനി ഗ്രൂപ്പ് 29% ഓഹരി വാങ്ങിയതോടെ, തുടർച്ചയായി ഏഴാം ദിവസവും എൻഡിടിവി ഓഹരി വില ഉയർന്ന് പ്രതിദിന വിലപരിധിയിൽ (അപ്പർ സർക്കീട്ട്) എത്തി.    ഇന്നലെ 5% ഉയർന്ന് 515.10 രൂപയിൽ (ബിഎസ്ഇ) എത്തിയതോടെ ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയും തൊട്ടു. ഓഗസ്റ്റ് 23 മുതൽ ഉയരുന്ന വില ഇതുവരെ 40.66% വർധനയാണു നേടിയത്. 29% ഓഹരി വാങ്ങിയ അദാനി ഗ്രൂപ്പ് 26% ഓഹരി കൂടി വാങ്ങാൻ ഓപ്പൺ ഓഫർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രണോയ് റോയി നയിക്കുന്ന പ്രമോട്ടർ ഗ്രൂപ്പ് ഇതിനെ എതിർക്കുകയാണ്.