കടുത്തുരുത്തി (കോട്ടയം)∙ വിതരണം നടക്കാത്ത ഓണക്കിറ്റിലെ ശർക്കരവരട്ടി സപ്ലൈകോ ഔട്‌‌ലെറ്റ് വഴി വിറ്റഴിക്കാൻ നിർദേശം. 100 ഗ്രാം ശർക്കരവരട്ടി 35 രൂപയ്ക്ക് Supplyco, Onam Kit, Spiced Plantain Chips, , business, business news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി (കോട്ടയം)∙ വിതരണം നടക്കാത്ത ഓണക്കിറ്റിലെ ശർക്കരവരട്ടി സപ്ലൈകോ ഔട്‌‌ലെറ്റ് വഴി വിറ്റഴിക്കാൻ നിർദേശം. 100 ഗ്രാം ശർക്കരവരട്ടി 35 രൂപയ്ക്ക് എത്രയും പെട്ടെന്നു വിറ്റഴിക്കണമെന്നാണ് ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ എംഡി നിർദേശം നൽകിയത്. 2,30,000 ഓണക്കിറ്റ് സപ്ലൈകോയ്ക്കു തിരികെ ലഭിച്ചു.

45 ദിവസം മാത്രം വിൽപന കാലാവധിയുള്ള ശർക്കരവരട്ടി ഇപ്പോൾ തന്നെ 38 ദിവസം പിന്നിട്ടു കഴിഞ്ഞു. കാലാവധിക്കുള്ളിൽ വിറ്റുപോയില്ലെങ്കിൽ ഇതു ജീവനക്കാർക്ക് ബാധ്യത വരുത്തുമെന്നാണു പരാതി. ലോക്കൽ പർച്ചേസ് സാധനങ്ങൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ തിരിച്ചെടുക്കില്ലെന്നാണു വ്യവസ്ഥ. അതിന്റെ വില റീജനൽ മാനേജർ തിരിച്ചടയ്ക്കണം, ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പൈസ പിടിക്കും.

ADVERTISEMENT

ശർക്കരവരട്ടി ശബരി സാധനങ്ങൾക്കൊപ്പം സൗജന്യമായി നൽകണമെന്നാണു ജീവനക്കാർ ആവശ്യപ്പെടുന്നത്. ഓണക്കിറ്റിലെ ശർക്കരവരട്ടി പ്രാദേശികമായി കുടുംബശ്രീകളിൽനിന്നും മറ്റും വാങ്ങിയതാണെന്നും ജീവനക്കാരുടെ പരാതി പരിശോധിക്കുമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

English Summary: Supplyco decides to sell once again Spiced Plantain Chips in Onam Kit