ന്യൂഡൽഹി∙ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) സൗകര്യം ആദ്യഘട്ടത്തിൽ പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ റുപേയ് ക്രെഡിറ്റ് UPI, RuPay credit cards, credit cards, business, business news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) സൗകര്യം ആദ്യഘട്ടത്തിൽ പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ റുപേയ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കു ലഭ്യമാക്കും. യുപിഐ സൗകര്യം ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ജൂണിൽ അനുമതി നൽകിയിരുന്നു. മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

എന്താണ് ഗുണം?

ADVERTISEMENT

യുപിഐ അക്കൗണ്ടുകൾ നിലവിൽ ഡെബിറ്റ് കാർഡുകൾ വഴി സേവിങ്സ്, കറന്റ് അക്കൗണ്ടുകളുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിനർഥം, നമ്മുടെ അക്കൗണ്ടിലെ പണം മാത്രമേ യുപിഐ ഇടപാട് വഴി കൈമാറാൻ കഴിയൂ. എന്നാൽ ക്രെഡിറ്റ് കാർഡിലൂടെ നമുക്ക് കടമായി ലഭിക്കുന്ന പണവും ഇതുപോലെ എളുപ്പത്തിൽ കൈമാറ്റം ചെയ്യാനാകും. 

ക്രെഡിറ്റ് കാർഡിനെ ഒരു യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചാൽ, ഒരു കടയിൽ ഇ–പോസ് മെഷീൻ ഇല്ലെങ്കിലും അവിടുത്തെ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താം. ഇതിനു പുറമേ ഓൺലൈൻ പേയ്മെന്റുകൾക്ക് കാർഡ് വിവരങ്ങൾ ടൈപ്പ് ചെയ്തു നൽകുന്നതിനു പകരം ക്രെഡിറ്റ് കാർഡ് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാം.

ADVERTISEMENT

English Summary: Customers of these 3 banks will be first to use RuPay credit cards on UPI