ന്യൂഡൽഹി∙ രൂപ– റിയാൽ ഇടപാടു വഴി വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ചർച്ച നടത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ നടത്തിയ സൗദി Saudi Arabia, Union Minister Piyush Goyal, Piyush Goyal, Saudi Arabia News, Indian Rupees, business, business news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രൂപ– റിയാൽ ഇടപാടു വഴി വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ചർച്ച നടത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ നടത്തിയ സൗദി സന്ദർശനത്തിലാണ് ചർച്ചകൾ നടന്നത്. ഇതിനു പിറമേ യുപിഐ, റുപേയ് കാർഡ് എന്നിവ സൗദിയിൽ നടപ്പാക്കുന്ന കാര്യവും ചർച്ചയിൽ ഉയർന്നു.

രാജ്യാന്തര വ്യാപാരം ഇന്ത്യൻ രൂപയിൽത്തന്നെ നടത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജൂലൈയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുന്ന സാഹചര്യത്തിലായിരുന്നു നടപടി. നിലവിൽ ഇറക്കുമതിയും കയറ്റുമതിയും നടത്തുന്നവർക്ക് രൂപയിൽ തന്നെ വ്യാപാരം നടത്താം.

ADVERTISEMENT

English Summary: Union Minister Piyush Goyal concludes visit to Saudi Arabia