ന്യൂഡൽഹി∙ സ്പൈസ്ജെറ്റ് വിമാനക്കമ്പനിയുടെ പകുതി സർവീസുകൾക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടി. അടിക്കടിയുള്ള സാങ്കേതികത്തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ജൂലൈ 27ന് 8 ആഴ്ച നീണ്ടു നിൽക്കുന്ന വിലക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്പൈസ്ജെറ്റ് വിമാനക്കമ്പനിയുടെ പകുതി സർവീസുകൾക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടി. അടിക്കടിയുള്ള സാങ്കേതികത്തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ജൂലൈ 27ന് 8 ആഴ്ച നീണ്ടു നിൽക്കുന്ന വിലക്ക് ഏർപ്പെടുത്തിയത്. 

വേനൽക്കാല ഷെഡ്യൂൾ അനുസരിച്ചുള്ള അനുവദനീയമായ 'പുറപ്പെടലുകളുടെ' (ഡിപാർച്ചർ) എണ്ണമാണ് പകുതിയായി വെട്ടിച്ചുരുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ്ജെറ്റ് 80 പൈലറ്റുമാരെ 3 മാസത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ വിട്ടത് കഴിഞ്ഞ ദിവസമാണ്. ഏപ്രിൽ 1 മുതൽ ജൂലൈ 5 വരെ ഏകേദശം 8 സാങ്കേതികത്തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ മറുപടി ലഭിച്ച ശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്.