ബെംഗളൂരു∙ വാട്സാപ്പിന്റെ ഇന്ത്യയിലെ പേയ്മെന്റ് ബിസിനസ് മേധാവി മനേഷ് മഹത്മെ രാജിവച്ച് ആമസോണിൽ ചേർന്നതായി റിപ്പോർട്ട്. ആമസോൺ ഇ കൊമേഴ്സ് വിഭാഗത്തിൽ ഡയറക്ടർ ഓഫ് പ്രോഡക്ട് പദവിയിലാണ് നിയമനം. 2014–21 കാലയളവിൽ ആമസോൺ പേയുടെ ബോർഡിൽ ഉണ്ടായിരുന്ന മനേഷ് 2021ലാണ് വാട്സാപ് പേയിൽ ചേർന്നത്. Whatsapp pay, Amazone, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ വാട്സാപ്പിന്റെ ഇന്ത്യയിലെ പേയ്മെന്റ് ബിസിനസ് മേധാവി മനേഷ് മഹത്മെ രാജിവച്ച് ആമസോണിൽ ചേർന്നതായി റിപ്പോർട്ട്. ആമസോൺ ഇ കൊമേഴ്സ് വിഭാഗത്തിൽ ഡയറക്ടർ ഓഫ് പ്രോഡക്ട് പദവിയിലാണ് നിയമനം. 2014–21 കാലയളവിൽ ആമസോൺ പേയുടെ ബോർഡിൽ ഉണ്ടായിരുന്ന മനേഷ് 2021ലാണ് വാട്സാപ് പേയിൽ ചേർന്നത്.