മുംബൈ∙ ലോഹ വ്യവസായ രംഗത്തുള്ള 7 ടാറ്റ ഗ്രൂപ്പ് കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ടാറ്റ സ്റ്റീൽ ലോങ് പ്രോഡക്ട്സ്, ടാറ്റ മെറ്റാലിക്സ്, ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ. ടിആർഎഫ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്ട്സ്, ടാറ്റ സ്റ്റീൽ മൈനിങ്, എസ്‍ ആൻഡ് ടി മൈനിങ് എന്നിവയാണ് ടാറ്റ Tata Group, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലോഹ വ്യവസായ രംഗത്തുള്ള 7 ടാറ്റ ഗ്രൂപ്പ് കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ടാറ്റ സ്റ്റീൽ ലോങ് പ്രോഡക്ട്സ്, ടാറ്റ മെറ്റാലിക്സ്, ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ. ടിആർഎഫ്, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്ട്സ്, ടാറ്റ സ്റ്റീൽ മൈനിങ്, എസ്‍ ആൻഡ് ടി മൈനിങ് എന്നിവയാണ് ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുന്നത്. നിശ്ചിത അനുപാതത്തിൽ ടാറ്റ സ്റ്റീലിന്റെയും ലയിക്കുന്ന കമ്പനിയുടെയും ഓഹരികൾ കൈമാറ്റം ചെയ്താണ് ഇടപാടു നടത്തുക. നടത്തിപ്പുചെലവു കുറയ്ക്കാനും ഉൽപാദന വിപണന സൗകര്യങ്ങൾ പങ്കിടാനും ലയനം ഉപകരിക്കുമെന്നു ടാറ്റ സ്റ്റീൽ പറഞ്ഞു.