ന്യൂഡൽഹി ∙ കോവിഡും അതിന്റെ തുടർച്ചയായുണ്ടായ യാത്രാ നിയന്ത്രണങ്ങളും കഴിഞ്ഞ വർഷം രാജ്യത്തെ വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചതായി ഇന്ത്യ ടൂറിസം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 44.5 ശതമാനം ഇടിവാണു മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. 2020ൽ 27.4 ലക്ഷം വിദേശ സഞ്ചാരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡും അതിന്റെ തുടർച്ചയായുണ്ടായ യാത്രാ നിയന്ത്രണങ്ങളും കഴിഞ്ഞ വർഷം രാജ്യത്തെ  വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചതായി  ഇന്ത്യ ടൂറിസം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ  44.5 ശതമാനം ഇടിവാണു മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. 2020ൽ 27.4 ലക്ഷം വിദേശ സഞ്ചാരികൾ ഇന്ത്യയിലെത്തിയപ്പോൾ കഴിഞ്ഞ വർഷം 15.2 ലക്ഷമായി കുറഞ്ഞു. അതേസമയം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 98 ശതമാനം വർധനവുണ്ടായി. 

കേരളത്തിൽ 2020ൽ  340,755 വിദേശ സഞ്ചാരികളെത്തി. 2021ൽ 60,487 ആയി കുറഞ്ഞു. അതേസമയം  ആഭ്യന്തര സഞ്ചാരികൾ 49.88 ലക്ഷത്തിൽ നിന്ന് 75.37 ലക്ഷമായി. കശ്മീർ, ലേ–ലഡാക്ക് മേഖലകളാണു  ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ  കേരളം  രാജ്യത്ത്  കഴിഞ്ഞ വർഷം അഞ്ചാമതാണ്.  പഞ്ചാബാണ് ഒന്നാമത്. ആഭ്യന്തര സഞ്ചാരികളിൽ തമിഴ്നാടാണ് ഒന്നാമത്. കേരളം  15–ാമതും.