ഫ്രാങ്ക്ഫർട്ട് ∙ യൂറോ ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം സെപ്റ്റംബറിൽ റെക്കോർഡ് നിലയായ 10 ശതമാനത്തിൽ. യൂറോസോണിൽ ഉൾപ്പെടുന്ന 19 രാജ്യങ്ങളിൽ ഓഗസ്റ്റിൽ നാണ്യപ്പെരുപ്പം 9.1 ശതമാനമായിരുന്നു. റഷ്യയിൽനിന്നുള്ള ഇന്ധന വരവ് കുറഞ്ഞതോടെ ഊർജ മേഖലയിലെ വിലക്കയറ്റമാണ് തിരിച്ചടിയാകുന്നത്. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാങ്ക്ഫർട്ട് ∙ യൂറോ ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം സെപ്റ്റംബറിൽ റെക്കോർഡ് നിലയായ 10 ശതമാനത്തിൽ. യൂറോസോണിൽ ഉൾപ്പെടുന്ന 19 രാജ്യങ്ങളിൽ ഓഗസ്റ്റിൽ നാണ്യപ്പെരുപ്പം 9.1 ശതമാനമായിരുന്നു. റഷ്യയിൽനിന്നുള്ള ഇന്ധന വരവ് കുറഞ്ഞതോടെ ഊർജ മേഖലയിലെ വിലക്കയറ്റമാണ് തിരിച്ചടിയാകുന്നത്. ഒരു വർഷത്തിനിടെ 40.8 ശതമാനമാണ് വില കൂടിയത്. ആഹാരം, മദ്യം, പുകയില എന്നിവയ്ക്ക് 11.8 ശതമാനവും വില കൂടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാണ്യപ്പെരുപ്പം 3.4 ശതമാനം മാത്രമായിരുന്നു.