ദുബായ്∙ യുഎഇയിലെ പ്രവാസി മലയാളി സംരംഭമായ ബുർജീൽ ഹോൾഡിങ്സിന്റെ ഐപിഒക്ക് (ആദ്യ ഓഹരി വിൽപന) 29 മടങ്ങ് അധിക അപേക്ഷകൾ ലഭിച്ചെന്ന് ചെയർമാൻ ഡോ.ഷംഷീർ വയലിൽ അറിയിച്ചു. ഓഹരി വില 2 ദിർഹവും(ഏകദേശം 22 രൂപ) സമാഹരണലക്ഷ്യം 110 കോടി ദിർഹവുമാണ് (2420 കോടി രൂപ). 10ന് ലിസ്റ്റ് ചെയ്യുമ്പോൾ ബുർജീലിന്റെ വിപണി മൂല്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെ പ്രവാസി മലയാളി സംരംഭമായ ബുർജീൽ ഹോൾഡിങ്സിന്റെ ഐപിഒക്ക് (ആദ്യ ഓഹരി വിൽപന) 29 മടങ്ങ് അധിക അപേക്ഷകൾ ലഭിച്ചെന്ന് ചെയർമാൻ ഡോ.ഷംഷീർ വയലിൽ അറിയിച്ചു. ഓഹരി വില 2 ദിർഹവും(ഏകദേശം 22 രൂപ) സമാഹരണലക്ഷ്യം 110 കോടി ദിർഹവുമാണ് (2420 കോടി രൂപ).

10ന് ലിസ്റ്റ് ചെയ്യുമ്പോൾ ബുർജീലിന്റെ വിപണി മൂല്യം 1040 കോടി ദിർഹം എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആരോഗ്യ സേവന രംഗത്ത് ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി ബുർജീൽ ഹോൾഡിങ്സ് മാറുമെന്നു കമ്പനി അറിയിച്ചു. 

ADVERTISEMENT

ഡോ. ഷംഷീറിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിങ്‌സ് കമ്പനിക്ക് ബുർജീൽ ഹോൾഡിങ്സിൽ 70% ഓഹരി പങ്കാളിത്തമാണുണ്ടാവുക. 15% ഓഹരികൾ യുഎഇയിലെ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (ഐഎച്ച്‌സി) ഏറ്റെടുത്തിരുന്നു.