ന്യൂഡൽഹി∙ കേന്ദ്ര സബ്സിഡിയോടു കൂടിയുള്ള പുരപ്പുറ സോളർ പദ്ധതിയുടെ രണ്ടാം ഘട്ടം 2026 മാർച്ച് 31 വരെ നീട്ടി. പദ്ധതി നിലവിലെ രീതിയിൽ തന്നെ തുടരും. 11,814 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരുന്നത്. പദ്ധതി നീട്ടിയെങ്കിലും അധികതുക നീക്കിവച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര സബ്സിഡിയോടു കൂടിയുള്ള പുരപ്പുറ സോളർ പദ്ധതിയുടെ രണ്ടാം ഘട്ടം 2026 മാർച്ച് 31 വരെ നീട്ടി. പദ്ധതി നിലവിലെ രീതിയിൽ തന്നെ തുടരും. 11,814 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരുന്നത്. പദ്ധതി നീട്ടിയെങ്കിലും അധികതുക നീക്കിവച്ചിട്ടില്ല. 2019ലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. 38 ഗിഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 8 ഗിഗാവാട്ട് മാത്രമേ യാഥാർഥ്യമായിട്ടുള്ളൂവെന്നാണ് വിലയിരുത്തൽ.