ന്യൂഡൽഹി∙ എൻഡിടിവിയുടെ 26 % ഓഹരികൂടി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 492.81 കോടി രൂപയുടെ ഓപ്പൺ ഓഫർ 22 മുതൽ ഡിസംബർ 5 വരെ നടക്കും. ഓഹരിയൊന്നിന് 294 രൂപ നിരക്കിലാണ് വിൽപന. എൻഡിടിവിയിലെ 29.18% ഓഹരി അദാനി ഗ്രൂപ്പ് നേരത്തേ സ്വന്തമാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എൻഡിടിവിയുടെ 26 % ഓഹരികൂടി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 492.81 കോടി രൂപയുടെ ഓപ്പൺ ഓഫർ 22 മുതൽ ഡിസംബർ 5 വരെ നടക്കും. ഓഹരിയൊന്നിന് 294 രൂപ നിരക്കിലാണ് വിൽപന. 

എൻഡിടിവിയിലെ 29.18% ഓഹരി അദാനി ഗ്രൂപ്പ് നേരത്തേ സ്വന്തമാക്കിയിരുന്നു. 25%ന് മുകളിൽ ഓഹരി സ്വന്തമാക്കിയാൽ നിലവിലുള്ള ഓഹരിയുടമകൾക്ക് അവരുടെ ഓഹരി ഓപ്പൺ ഓഫറിലൂടെ വിൽക്കാൻ അവസരം നൽകണമെന്നത് സെബി ചട്ടമാണ്.