മുംബൈ∙ കിസാൻ ക്രെഡിറ്റ് കാർഡ് വഴി എടുക്കുന്ന, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 3% പലിശയിളവു നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച് 31 വരെ) അടുത്ത സാമ്പത്തിക വർഷവും (2023–24) തുടരാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 7% പലിശയ്ക്കാണു വായ്പ ലഭിക്കുക. കൃത്യസമയത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കിസാൻ ക്രെഡിറ്റ് കാർഡ്  വഴി എടുക്കുന്ന, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 3% പലിശയിളവു നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച് 31 വരെ) അടുത്ത സാമ്പത്തിക വർഷവും (2023–24) തുടരാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 7% പലിശയ്ക്കാണു വായ്പ ലഭിക്കുക.

കൃത്യസമയത്തു തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ തിരികെ നൽകും. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, മൃഗപരിപാലനം, ഡെയറി, ഫിഷറീസ്, തേനീച്ച വളർത്തൽ തുടങ്ങിയവയ്ക്കാണു വായ്പ ലഭിക്കുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയാണു വായ്പയും തിരിച്ചടവും കൈകാര്യം ചെയ്യേണ്ടത്.

ADVERTISEMENT