മുംബൈ∙ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ വർധന. 18ന് അവസാനിച്ച ആഴ്ചയിൽ 253.7 കോടി ഡോളർ വർധിച്ച് 54725.2 കോടി ഡോളറായി. തൊട്ടു മുൻപത്തെ ആഴ്ച 1472.1 കോടി ഡോളറിന്റെ റെക്കോർഡ് വർധനയോടെ 54471.5 കോടി ഡോളറിൽ എത്തിയിരുന്നു. 2021 ഒക്ടോബറിൽ 64500 കോടി ഡോളറായിരുന്നു ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ വർധന. 18ന് അവസാനിച്ച ആഴ്ചയിൽ 253.7 കോടി ഡോളർ വർധിച്ച് 54725.2 കോടി ഡോളറായി. തൊട്ടു മുൻപത്തെ ആഴ്ച 1472.1 കോടി ഡോളറിന്റെ റെക്കോർഡ് വർധനയോടെ 54471.5 കോടി ഡോളറിൽ എത്തിയിരുന്നു. 2021 ഒക്ടോബറിൽ 64500 കോടി ഡോളറായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം. എന്നാൽ അതിനു ശേഷം തുടർച്ചയായി ഇടിവ് നേരിട്ടു. രൂപയുടെ മൂല്യശോഷണം തടഞ്ഞു നിർത്താനായി റിസർവ് ബാങ്ക് എടുത്ത നടപടികളാണ് ഇതിനു കാരണം.

Content Highlight: Hike in foreign exchange reserves