അബുദാബി∙ കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 9,33,640 ഇന്ത്യക്കാർ അബുദാബി സന്ദർശിച്ചു. ഇക്കാലയളവിൽ ആകെ 47 ലക്ഷം പേരാണ് അബുദാബിയിൽ എത്തിയത്. 2021 ഇതേ കാലയളവിൽ 13 ലക്ഷമായിരുന്നു. ഇന്ത്യയ്ക്കു പിന്നിൽ 2,91,576 സന്ദർശകരുമായി യുകെ ആണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാൻ (265,793), സൗദി അറേബ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 9,33,640 ഇന്ത്യക്കാർ അബുദാബി സന്ദർശിച്ചു. ഇക്കാലയളവിൽ ആകെ 47 ലക്ഷം പേരാണ് അബുദാബിയിൽ എത്തിയത്. 2021 ഇതേ കാലയളവിൽ 13 ലക്ഷമായിരുന്നു. ഇന്ത്യയ്ക്കു പിന്നിൽ 2,91,576 സന്ദർശകരുമായി യുകെ ആണ് രണ്ടാം സ്ഥാനത്ത്.

പാക്കിസ്ഥാൻ (265,793), സൗദി അറേബ്യ (217,656), ഈജിപ്ത് (197,193) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള രാജ്യക്കാരുടെ എണ്ണം. ഇതേസമയം യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ പേർ പോയത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കാണ് (2,32,002). മുംബൈ (1,55,294), ഡൽഹി (1,30,723), കയ്റോ (1,18,885), കൊച്ചി (101,828) എന്നീ വിമാനത്താവളങ്ങളാണ് 2 മുതൽ 5 സ്ഥാനങ്ങളിലുള്ളത്.

ADVERTISEMENT

English Summary: Indians visited abu dhabi story