ന്യൂഡൽഹി∙ ഇന്ത്യ ഇക്കൊല്ലം 7% വളർച്ച നേടുമെന്ന് ഗവേഷണ ഏജൻസി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ്. 7.3% വളർച്ചയാണ് നേരത്തേ പ്രവചിച്ചിരുന്നത്. ഉയർന്ന പലിശ നിരക്കും വിലക്കയറ്റവുമാണ് അനുമാനം താഴ്ത്താൻ കാരണം. ആഗോള സാമ്പത്തികത്തളർച്ച ഇന്ത്യയെ നേരിയ തോതിലേ ബാധിക്കൂ എന്നും ഏജൻസി പറഞ്ഞു. 2023–24ൽ ഇന്ത്യ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യ ഇക്കൊല്ലം 7% വളർച്ച നേടുമെന്ന് ഗവേഷണ ഏജൻസി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ്. 7.3% വളർച്ചയാണ് നേരത്തേ പ്രവചിച്ചിരുന്നത്. ഉയർന്ന പലിശ നിരക്കും വിലക്കയറ്റവുമാണ് അനുമാനം താഴ്ത്താൻ കാരണം. ആഗോള സാമ്പത്തികത്തളർച്ച ഇന്ത്യയെ നേരിയ തോതിലേ ബാധിക്കൂ എന്നും ഏജൻസി പറഞ്ഞു.

2023–24ൽ ഇന്ത്യ ഈ സാമ്പത്തികവർഷത്തെക്കാൾ 6% വളർച്ച നേടും. 6.5% ആയിരുന്നു മുൻപ്രവചനം. ഇക്കൊല്ലം വിലക്കയറ്റത്തോത് ശരാശരി 6.8% ആയിരിക്കുമെന്ന് ഏജൻസി വിലയിരുത്തി. റിസർവ് ബാങ്കിന്റ അടിസ്ഥാന പലിശ നിരക്ക് ഇപ്പോഴത്തെ 5.9ൽ നിന്ന് മാർച്ചോടെ 6.25% ആകുമെന്നും പ്രതീക്ഷിക്കുന്നു. 11281212

ADVERTISEMENT

English Summary: Indias growth s and p global ratings