മുംബൈ∙ രാജ്യത്ത് ബാങ്ക് വായ്പാ വളർച്ച ശക്തമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത് മുൻകൊല്ലം ഇതേ പാദത്തെ അപേക്ഷിച്ച് 17.2% വളർച്ചയാണ്. സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന്റെ സൂചനയാണിത്. തൊട്ടുമുൻപത്തെ ത്രൈമാസത്തിൽ14.2% വളർച്ചയാണുണ്ടായത്. എല്ലാ ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ രാജ്യത്ത് ബാങ്ക് വായ്പാ വളർച്ച ശക്തമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത് മുൻകൊല്ലം ഇതേ പാദത്തെ അപേക്ഷിച്ച് 17.2% വളർച്ചയാണ്. സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന്റെ സൂചനയാണിത്. തൊട്ടുമുൻപത്തെ ത്രൈമാസത്തിൽ14.2% വളർച്ചയാണുണ്ടായത്. എല്ലാ ബാങ്ക് വിഭാഗങ്ങളും മികച്ച വായ്പാവളർച്ച നേടി.

നിക്ഷേപ വളർച്ച 9.8% ആണ്. സ്ഥിര നിക്ഷേപങ്ങളിൽ 10.2% വളർച്ചയും സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളിൽ 9.4%, കറന്റ് അക്കൗണ്ടിൽ 8.8% എന്നിങ്ങനെയും വളർച്ചയുണ്ടായി. രാജ്യത്തെ വായ്പ– നിക്ഷേപ അനുപാതം 74.8% ആണ്. 100 രൂപ നിക്ഷേപമുള്ളപ്പോൾ 74.8 രൂപ വായ്പ കൊടുത്തു എന്നർഥം. മുൻത്രൈമാസത്തിൽ ഇത് 73.5% ആയിരുന്നു. മെട്രോനഗര മേഖലകളിൽ 87.6% ആണ് വായ്പ–നിക്ഷേപ അനുപാതം.

ADVERTISEMENT

English Summary: good growth in bank lending in the country