ന്യൂഡൽഹി∙ പൊടിയരി (നുറുക്കരി) അടക്കമുള്ള അരി ഇനങ്ങളുടെ കയറ്റുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തരലഭ്യത ഉറപ്പാക്കാനും സെപ്റ്റംബർ ആദ്യമാണ് പൊടിയരിയുടെ കയറ്റുമതി നിരോധിച്ചത്. പച്ചരി, ഉമിയോടു കൂടിയ ചുവന്ന അരി അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പൊടിയരി (നുറുക്കരി) അടക്കമുള്ള അരി ഇനങ്ങളുടെ കയറ്റുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തരലഭ്യത ഉറപ്പാക്കാനും സെപ്റ്റംബർ ആദ്യമാണ് പൊടിയരിയുടെ കയറ്റുമതി നിരോധിച്ചത്. പച്ചരി, ഉമിയോടു കൂടിയ ചുവന്ന അരി അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ 20% കയറ്റുമതിത്തീരുവയും പിൻവലിച്ചു. കുത്തരിക്കും ബസ്മതി അരിക്കും നിയന്ത്രണമുണ്ടായിരുന്നില്ല. ആഭ്യന്തര ലഭ്യത തൃപ്തികരമായ തോതിലായതിനാലാണ് നടപടി.