മനോരമ ലേഖകൻ കൊച്ചി∙ സീസണിന്റെ തുടക്കത്തിൽ കേരള ടൂറിസത്തിനു വൻ നേട്ടമായി ബ്രിട്ടനിൽ നിന്ന് ഇനി ഇ–വീസ. ഇന്ത്യയിലേക്കു വരുന്ന ബ്രിട്ടിഷുകാർക്ക് ഇ–വീസ അനുവദിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഡോ.വിക്രം കെ.ദൊരൈസ്വാമി അറിയിച്ചു. വീസയ്ക്ക് അപേക്ഷ നൽകി ഹൈക്കമ്മിഷനിൽ വന്ന് കാത്തിരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സീസണിന്റെ തുടക്കത്തിൽ കേരള ടൂറിസത്തിനു വൻ നേട്ടമായി ബ്രിട്ടനിൽ നിന്ന് ഇനി ഇ–വീസ. ഇന്ത്യയിലേക്കു വരുന്ന ബ്രിട്ടിഷുകാർക്ക് ഇ–വീസ അനുവദിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഡോ.വിക്രം കെ.ദൊരൈസ്വാമി അറിയിച്ചു. വീസയ്ക്ക് അപേക്ഷ നൽകി ഹൈക്കമ്മിഷനിൽ വന്ന് കാത്തിരുന്ന്  ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്നത് കേരള ടൂറിസത്തിന് കനത്ത അടിയായിരുന്നു. കേരളത്തിലേക്കു വരുന്ന വിദേശ സഞ്ചാരികളുടെ പാതിയോളം ബ്രിട്ടിഷുകാരായതിനാൽ ഏറെ ബാധിച്ചത് കേരള ടൂറിസത്തെയാണ്. ഓൺലൈനായി രേഖകൾ സമർപ്പിച്ച് പണം അടച്ചാൽ ഇ–വീസ  മണിക്കൂറുകൾക്കകം  ലഭിക്കും. യാത്ര പെട്ടെന്നു തീരുമാനിച്ചാലും പോകാൻ കഴിയും. ഉൾപ്രദേശങ്ങളിലെ ഹോം സ്റ്റേകളും മറ്റും കൂടുതലായി തിരഞ്ഞെടുക്കുന്നത് ബ്രിട്ടിഷ് സഞ്ചാരികളാണ്. ആയുർവേദ ടൂറിസത്തിന്റെ വരുമാനത്തിൽ ഏറിയപങ്കും ഇവരിൽനിന്നു തന്നെ.