കൊച്ചി ∙ ഫെബ്രുവരി 28നകം നിർദിഷ്ട കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ 90 % സ്ഥലത്തിന്റെയും ഏറ്റെടുക്കൽ പൂർത്തിയായേക്കും. ഏറ്റവും ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച 375 ഏക്കർ സ്ഥലം (പാലക്കാട് പുതുശേരി വെസ്റ്റ് വില്ലേജ്) ഏറ്റെടുപ്പു മേയ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. അതോടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഫെബ്രുവരി 28നകം നിർദിഷ്ട കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് ആവശ്യമായ 90 % സ്ഥലത്തിന്റെയും ഏറ്റെടുക്കൽ പൂർത്തിയായേക്കും. ഏറ്റവും ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച 375 ഏക്കർ സ്ഥലം (പാലക്കാട് പുതുശേരി വെസ്റ്റ് വില്ലേജ്) ഏറ്റെടുപ്പു മേയ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

അതോടെ, പദ്ധതിക്കായി ആകെ 2202 ഏക്കർ സ്ഥലത്തിന്റെയും ഏറ്റെടുക്കൽ നടപടി പൂർത്തിയാകും. വ്യവസായ ഇടനാഴിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കും മേയിൽ തുടക്കമിടാനാണു ശ്രമം. പാലക്കാട് ജില്ലയിലെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിലാണ് ആദ്യ നിർമാണ ജോലികൾ ആരംഭിക്കുക.

ADVERTISEMENT

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണു പദ്ധതി. വ്യവസായ ഇടനാഴിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ സെക്രട്ടറിതല യോഗം വൈകാതെ നടക്കും. തുടർന്ന്, പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി പദ്ധതി വിലയിരുത്തും. ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റിക്കുവേണ്ടി എറണാകുളം അയ്യമ്പുഴയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് ഉടൻ പണം കൈമാറുമെന്നാണു സൂചന.