ന്യൂഡൽഹി∙ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ( എസ്ഐപി) വഴി മ്യൂച്വൽ ഫണ്ട് വ്യവസായത്തിലേക്കുള്ള നിക്ഷേപത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ മാസം ഇത് 13,306 കോടി രൂപയിലെത്തി. ഒക്ടോബറിൽ 13,041 കോടിയുടെ നിക്ഷേപമാണ് ലഭിച്ചത്. മേയ് മുതൽ പ്രതിമാസ നിക്ഷേപം 12,000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതോടെ നടപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ( എസ്ഐപി) വഴി മ്യൂച്വൽ ഫണ്ട് വ്യവസായത്തിലേക്കുള്ള നിക്ഷേപത്തിൽ  റെക്കോർഡ് വർധന. കഴിഞ്ഞ മാസം ഇത് 13,306 കോടി രൂപയിലെത്തി. ഒക്ടോബറിൽ 13,041 കോടിയുടെ നിക്ഷേപമാണ് ലഭിച്ചത്. മേയ് മുതൽ പ്രതിമാസ നിക്ഷേപം 12,000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതോടെ നടപ്പു സാമ്പത്തിക വർഷം ആദ്യ 8 മാസത്തിൽ ലഭിച്ചത് 87,275 കോടിയുടെ നിക്ഷേപമാണ്. 2021–22 സാമ്പത്തിക വർഷത്തെ നിക്ഷേപം 1.24 ലക്ഷം കോടി രൂപയാണ്. അതേസമയം, ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളിലെ നിക്ഷേപം 76 ശതമാനം ഇടിഞ്ഞ് 2258 കോടിയിലെത്തി. 

സ്വർണത്തിൽ അധിഷ്‌ഠിതമായ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്)  നിന്നുള്ള പിൻവലിക്കൽ തുടർന്നു. 195 കോടി രൂപയുടെ വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്.