ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞു. ഡോളറിന് 82.86 രൂപയായിരുന്നു താൽകാലിക ക്ലോസിങ്. എണ്ണവില സ്ഥിരമായി നിൽക്കുന്നതും ഓഹരി വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യ ശോഷണത്തിനു കാരണമായത്. ബ്രെന്റ് ക്രൂഡ് വില 1.89% ഉയർന്ന് ബാരലിന് 82.51 ഡോളറിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess