മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് കനത്ത തിരിച്ചടി. 22 പൈസ താഴ്ന്ന് 83ൽ എത്തി. ഇതിനു മുൻപ് ഒക്ടോബർ 19നാണ് രൂപ 83ൽ എത്തിയത്. വിദേശ ധനസ്ഥാപനങ്ങൾ ഇന്നലെ 628 കോടി രൂപയുടെ ഓഹരി വിൽപന നടത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 0.02 ശതമാനം കൂടി 85.93 ഡോളറായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess