ഇന്ത്യയിലെ ഫോൺ നമ്പർ ഇല്ലാതെ തന്നെ പ്രവാസികൾക്ക് യുപിഐ ട്രാൻസാക്‌ഷൻ നടത്താൻ അനുമതി. 10 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽനിന്ന് യുപിഐ വഴി പണം കൈമാറ്റം ചെയ്യാൻ എൻപിസിഐ(നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ) അനുമതി നൽകിയിരിക്കുന്നത്. ഇതിനുള്ള സാങ്കേതിക സൗകര്യം ഏപ്രിൽ 30ന് അകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഫോൺ നമ്പർ ഇല്ലാതെ തന്നെ പ്രവാസികൾക്ക് യുപിഐ ട്രാൻസാക്‌ഷൻ നടത്താൻ അനുമതി. 10 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽനിന്ന് യുപിഐ വഴി പണം കൈമാറ്റം ചെയ്യാൻ എൻപിസിഐ(നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ) അനുമതി നൽകിയിരിക്കുന്നത്. ഇതിനുള്ള സാങ്കേതിക സൗകര്യം ഏപ്രിൽ 30ന് അകം ഏർപ്പെടുത്താൻ യുപിഐ സേവനദാതാക്കൾക്ക് എൻപിസിഐ നിർദേശം നൽകി. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യുഎസ്, സൗദി, അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സൗകര്യം. ഇതിനായി പ്രവാസികൾക്ക് അവരുടെ അതത് രാജ്യത്തെ ഫോൺ നമ്പർ ഉപയോഗിക്കാം.