കൊച്ചി∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭം നേടി ഫെഡറൽ ബാങ്ക്. നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 803.61 കോടി രൂപയാണ് അറ്റാദായം. 54% വളർച്ച. മുൻ വർഷം 521.73 കോടിയായിരുന്നു. പ്രവർത്തന ലാഭവും നേട്ടം കൈവരിച്ചു. 1274.21 കോടി. മുൻവർഷം 914.29 കോടി. മൊത്തം ബിസിനസ് 16.8% വർധിച്ച് 3,69581.25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭം നേടി ഫെഡറൽ ബാങ്ക്. നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 803.61 കോടി രൂപയാണ് അറ്റാദായം. 54% വളർച്ച. മുൻ വർഷം 521.73 കോടിയായിരുന്നു.

പ്രവർത്തന ലാഭവും നേട്ടം കൈവരിച്ചു. 1274.21 കോടി. മുൻവർഷം 914.29 കോടി. മൊത്തം ബിസിനസ് 16.8% വർധിച്ച് 3,69581.25 കോടിയിലെത്തി. 1,75431.70  കോടി രൂപയായിരുന്ന നിക്ഷേപം 2,01408.12 കോടിയായി. വായ്പ 1,43638.49 കോടിയിൽ നിന്ന് 1,71043.02 കോടിയായി. റീട്ടെയ്ൽ വായ്പ 53936.45 കോടി, കാർഷിക വായ്പ 22050 കോടി, ബിസിനസ് ബാങ്കിങ് വായ്പകൾ 14238.36 കോടി, വാണിജ്യ ബാങ്കിങ് വായ്പകൾ 16794.70 കോടി, കോർപറേറ്റ് വായ്പകൾ 62182.66 കോടി.

ADVERTISEMENT

നിഷ്ക്രിയ ആസ്തി 4147.85 കോടി. മൊത്തം വായ്പകളുടെ 2.43 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1228.59 കോടി. ലോക സാമ്പത്തിക രംഗത്ത് പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുന്നതിനൊപ്പം ബാങ്കിങ് രംഗമാകെ വളർച്ച നേടുമെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.