ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റം 22 മാസത്തെ താഴ്ന്ന നിലയിലെത്തി. മൊത്തവില സൂചിക(ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയ വിലക്കയറ്റത്തോത് ഡിസംബറിൽ 4.95 ശതമാനമാണ്. പച്ചക്കറി അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ കുറവാണ് കാരണം. നവംബറിൽ 5.85 ശതമാനമായിരുന്നു വിലക്കയറ്റത്തോത്. 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റം  22 മാസത്തെ താഴ്ന്ന നിലയിലെത്തി.  മൊത്തവില സൂചിക(ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയ വിലക്കയറ്റത്തോത് ഡിസംബറിൽ 4.95 ശതമാനമാണ്. പച്ചക്കറി അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ കുറവാണ് കാരണം. നവംബറിൽ 5.85 ശതമാനമായിരുന്നു വിലക്കയറ്റത്തോത്. 2021 ഡിസംബറിൽ 14.27 ശതമാനവും. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റ ത്തോത് 1.25 ശതമാനമായി കുറഞ്ഞു. അതേസമയം, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പാൽ, മുട്ട എന്നിവയുടെ വിലയിൽ കുറവില്ല. ചില്ലറവില അടിസ്ഥാനമാക്കിയ വിലക്കയറ്റം 5.75 ശതമാനമായി കുറഞ്ഞെന്ന റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.