കൊച്ചി∙ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എക്‌സ്‌യുവി 400ന്റെ വില പ്രഖ്യാപിച്ചു. ഷോറൂം വില 15.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ബുക്കിങ് 26ന് ആരംഭിക്കും. അടിസ്ഥാന വകഭേദമായ ഇസി 3.3 കിലോവാട്ട് ചാർജർ ഓപ്ഷൻ 15.99 രൂപ(റേഞ്ച് 375 കിലോമീറ്റർ), 7.2 കിലോവാട്ട് ചാർജർ ഓപ്ഷൻ 16.49 ലക്ഷം, ഇഎൽ 18.99

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എക്‌സ്‌യുവി 400ന്റെ വില പ്രഖ്യാപിച്ചു. ഷോറൂം വില 15.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ബുക്കിങ് 26ന് ആരംഭിക്കും. അടിസ്ഥാന വകഭേദമായ ഇസി 3.3 കിലോവാട്ട് ചാർജർ ഓപ്ഷൻ  15.99 രൂപ(റേഞ്ച് 375 കിലോമീറ്റർ),  7.2 കിലോവാട്ട് ചാർജർ ഓപ്ഷൻ 16.49 ലക്ഷം, ഇഎൽ 18.99 ലക്ഷം(റേഞ്ച് 456 കിലോമീറ്റർ) എന്നിങ്ങനെയാണ് ഷോറൂം വില.  ആദ്യം ബുക്ക് ചെയ്യുന്ന 5000 പേർക്ക് ഈ പ്രാരംഭ വിലയിൽ വാഹനം സ്വന്തമാക്കാം.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 34 നഗരങ്ങളിൽ ആദ്യ ഘട്ടത്തിൽ വാഹനം ലഭ്യമാക്കും. വാഹനത്തിന് മൂന്നു വർഷം, ബാറ്ററിക്കും മോട്ടറിനും എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്.