ഹൈദരാബാദ്∙ ചരക്കുനീക്കത്തിനായി വിമാനസർവീസിന് തുടക്കമിട്ട് ആമസോൺ. ആദ്യമായാണ് ഒരു ഇ കൊമേഴ്സ് കമ്പനി രാജ്യത്ത് ചരക്കുനീക്കത്തിന് സ്വന്തമായി വിമാന സർവീസ് തുടങ്ങുന്നത്. ആമസോൺ എയർ എന്ന പേരിലുള്ള സർവീസിനായി രണ്ടു വിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉള്ളത്. ഒരു വിമാനത്തിന് 20000 പാഴ്സലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ചരക്കുനീക്കത്തിനായി വിമാനസർവീസിന് തുടക്കമിട്ട് ആമസോൺ. ആദ്യമായാണ് ഒരു ഇ കൊമേഴ്സ് കമ്പനി രാജ്യത്ത് ചരക്കുനീക്കത്തിന് സ്വന്തമായി വിമാന സർവീസ് തുടങ്ങുന്നത്. ആമസോൺ എയർ എന്ന പേരിലുള്ള സർവീസിനായി രണ്ടു വിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉള്ളത്. ഒരു വിമാനത്തിന് 20000 പാഴ്സലുകൾ വഹിക്കാനാകും. 

ക്വിക്ജെറ്റുമായി സഹകരിച്ച് വിമാനം വാടകയ്ക്കെടുത്താണ് സർവീസ്. ബോയിങ് 737–800 വിമാനമാണ് ഉപയോഗിക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കാണ് സർവീസ്. 2016ലാണ് ആമസോൺ എയർ ആരംഭിച്ചത്. ലോകമാകെ 110 വിമാനങ്ങൾ പറത്തുന്നുണ്ട്. f