ന്യൂഡൽഹി∙ ബാങ്കുകളിലെ സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുകളുമായി ഉപയോക്താവ് കരാർ പുതുക്കുന്നതിനുള്ള അവസാന തീയതി ഈ വർഷം ഡിസംബർ 31വരെ നീട്ടി റിസർവ് ബാങ്ക് ഉത്തരവിറക്കി. ജനുവരി ഒന്നിനകം പുതുക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഇതു പ്രകാരം കരാർ പുതുക്കാത്ത പല ഉപയോക്താക്കളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബാങ്കുകളിലെ സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുകളുമായി ഉപയോക്താവ് കരാർ പുതുക്കുന്നതിനുള്ള അവസാന തീയതി ഈ വർഷം ഡിസംബർ 31വരെ നീട്ടി റിസർവ് ബാങ്ക് ഉത്തരവിറക്കി. ജനുവരി ഒന്നിനകം പുതുക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഇതു പ്രകാരം കരാർ പുതുക്കാത്ത പല ഉപയോക്താക്കളുടെയും ലോക്കറുകൾ ബാങ്കുകൾ മരവിപ്പിച്ചിരുന്നു. 

പല ഉപയോക്താക്കളും കരാ‍ർ പുതുക്കുകയോ, പലരെയും ബാങ്കുകൾ അറിയിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സമയം നീട്ടുന്നതെന്ന് ആർബിഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ അറിയിച്ചു. കരാർ പുതുക്കാനായി മുദ്രപ്പത്രങ്ങളും മറ്റും ലഭ്യമാക്കാനും ബാങ്കുകൾക്ക് നിർദേശം നൽകി. കരാർ പുതുക്കാത്തതിന്റെ പേരിൽ ലോക്കറുകൾ മരവിപ്പിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അതു റദ്ദാക്കാനും റിസർവ് ബാങ്ക് നിർദേശിച്ചു.