കറാച്ചി ∙ ഡോളറുമായുള്ള വിനിമയത്തിൽ പാക്കിസ്ഥാൻ രൂപ 2.7% ഇടിഞ്ഞു. തകർച്ച റെക്കോർഡാണ്. ഇന്റർബാങ്ക് വിപണിയിൽ ഒരു ഡോളറിന് 262.6 രൂപയാണ് ഇന്നലത്തെ നിരക്ക്. തലേദിവസം 255 രൂപയായിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലുള്ള പാക്ക് സമ്പദ് വ്യവസ്ഥ കരകയറാൻ രാജ്യാന്തര നാണ്യനിധിയുടെ സഹായം കാത്തിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess