ന്യൂഡൽഹി ∙ ആഗോള സാമ്പത്തിക വളർച്ചയിൽ പൊതുവിൽ നേരിയ ഇടിവും തൊട്ടുപിന്നാലെ നേരിയ വർധനയും പ്രതീക്ഷിക്കാമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ(ഐഎംഎഫ്) പ്രവചനം. നടപ്പു സാമ്പത്തിക വർഷം 3.4 % ആണ് വളർച്ച. ഇതു 2023–24–ൽ 2.9% ആയി താഴും. 2024–25–ൽ വളർച്ച 3.1% ആകുമെന്നും കരുതുന്നു. ഏഷ്യക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙  ആഗോള സാമ്പത്തിക വളർച്ചയിൽ പൊതുവിൽ നേരിയ ഇടിവും തൊട്ടുപിന്നാലെ നേരിയ വർധനയും പ്രതീക്ഷിക്കാമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ(ഐഎംഎഫ്) പ്രവചനം. നടപ്പു സാമ്പത്തിക വർഷം 3.4 % ആണ് വളർച്ച. ഇതു 2023–24–ൽ 2.9% ആയി താഴും. 2024–25–ൽ വളർച്ച 3.1% ആകുമെന്നും കരുതുന്നു.

ഏഷ്യക്ക് പ്രതീക്ഷ

ADVERTISEMENT

ചൈനയെക്കാൾ വേഗത്തിലാകും ഇന്ത്യയുടെ വളർച്ചയെന്നാണു പ്രവചനം. ചൈനയിൽ നടപ്പുവർഷം 3% ആണ് വളർച്ച. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന്റെ മാറ്റം 2023–24–ൽ പ്രതിഫലിക്കാം; വളർച്ച 5.2% കൈവരിക്കാം. തൊട്ടടുത്ത വർഷം 4.5% ആയി കുറയുമെന്നും മുന്നറിയിപ്പുണ്ട്. ഏഷ്യയിലെ വികസ്വരരാജ്യങ്ങളും പൊതുവേ മെച്ചപ്പെട്ട സൂചന നൽകുന്നു.

പ്രതിസന്ധി കനക്കുന്നു

ADVERTISEMENT

വികസ്വരരാജ്യങ്ങളിൽ പൊതുവേ നേരിയ വളർച്ച പ്രവചിക്കപ്പെടുമ്പോൾ, ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികൾക്കു തിരിച്ചടി തുടരും. ഇവിടെ പൊതുവിൽ നടപ്പുവർഷം 2.7% ആണ് വളർച്ച. 1.2% ആയി ഇതു കുറയും. 2024–25–ൽ 1.4% ആയിരിക്കും വളർച്ചയെന്നും പ്രവചിക്കപ്പെടുന്നു. യുഎസിൽ വളർച്ച  1.4% (നടപ്പുവർഷം 2%) ആയി ചുരുങ്ങും. യൂറോസോണിൽ നടപ്പു സാമ്പത്തിക വർഷത്തെ 3.5% എന്നതിൽ നിന്ന് .7% ആയി കൂപ്പുകുത്തും. യുക്രെയ്ൻ യുദ്ധം, ഊർജ പ്രതിസന്ധി എന്നിവയ്ക്കു പുറമേ കർശനമായ സാമ്പത്തിക നയവും യൂറോ സോണിനെ വലച്ചേക്കും.