കൊച്ചി∙ കേരളത്തിൽ മെഴ്സിഡീസ് ബെൻസ് അത്യാ‍ഡംബര കാറുകളുടെ വിൽപന വർഷം 1000 കടക്കുമെന്ന് മെഴ്സിഡീസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ. ഇന്ത്യയിൽ തന്നെ കാറുകളുടെ വിൽപന വളർച്ചയിൽ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ. രാജ്യത്താകെ വിൽക്കുന്ന ബെൻസ് കാറുകളിൽ 6% കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മെഴ്സിഡീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരളത്തിൽ മെഴ്സിഡീസ് ബെൻസ് അത്യാ‍ഡംബര കാറുകളുടെ വിൽപന വർഷം 1000 കടക്കുമെന്ന് മെഴ്സിഡീസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ. ഇന്ത്യയിൽ തന്നെ കാറുകളുടെ വിൽപന വളർച്ചയിൽ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ. രാജ്യത്താകെ വിൽക്കുന്ന ബെൻസ് കാറുകളിൽ 6% കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മെഴ്സിഡീസ് ഇന്ത്യ മേധാവിയാകുന്ന ആദ്യ മലയാളിയാണ് തൃശൂർ സ്വദേശിയായ സന്തോഷ് അയ്യർ.

ഇന്ത്യയിൽ ബെൻസ് കാറുകളുടെ വിൽപനയിൽ കോവിഡിനു ശേഷം വൻ കുതിച്ചുചാട്ടമാണുണ്ടായത്. ഇന്ത്യയിൽ വളർച്ചാ നിരക്ക് 41% ആയിരിക്കുമ്പോൾ കേരളത്തിലേത് 59 ശതമാനമാണ്. യുവതലമുറയാണ് ഈ കാറുകൾ കൂടുതലായി വാങ്ങുന്നത്. ശരാശരി പ്രായം 38 മാത്രം. 10000 ബെൻസ് കാറുകൾ നിലവിൽ സംസ്ഥാനത്തെ റോഡുകളിലുണ്ട്. കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലായി വർഷം ആയിരത്തിനടുത്ത് കാറുകളാണ് ഇപ്പോൾ വിൽപന. 

ADVERTISEMENT

അവയിൽ 22% വിൽപന ഒരു കോടിയിലേറെ വിലയുള്ള മോഡലുകളാണ്. ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ വിൽപന 15822 ബെൻസ് കാറുകളായിരുന്നു. ഡൽഹിയും മുംബൈയുമാണ് വിൽപനയിൽ മുന്നിൽ. 18% വീതം ഈ രണ്ടു നഗരങ്ങളിൽ വിൽക്കുന്നു. താമസിയാതെ ആകെ വിൽപനയുടെ 25% ഇലക്ട്രിക് കാറുകളായിരിക്കും.– അദ്ദേഹം പറഞ്ഞു.