ന്യൂഡൽഹി∙ വായ്പാ, നിക്ഷേപ പലിശനിരക്കുകളിൽ വീണ്ടും വർധനയുണ്ടാകുമോയെന്ന് ഇന്നു രാവിലെ 10ന് അറിയാം. റിസർവ് ബാങ്ക് പണനയസമിതി യോഗത്തിനു പിന്നാലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിക്കും. വിലക്കയറ്റ ഭീഷണി അയഞ്ഞുതുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായ്പാ, നിക്ഷേപ പലിശനിരക്കുകളിൽ വീണ്ടും വർധനയുണ്ടാകുമോയെന്ന് ഇന്നു രാവിലെ 10ന് അറിയാം. റിസർവ് ബാങ്ക് പണനയസമിതി യോഗത്തിനു പിന്നാലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിക്കും. 

വിലക്കയറ്റ ഭീഷണി അയഞ്ഞുതുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബാർക്ലെയ്സ്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് അടക്കമുള്ളവ 0.25 ശതമാനം വർധന പ്രവചിക്കുമ്പോൾ ഇത്തവണ വർധനയുണ്ടാകില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിആർഎ റേറ്റിങ്സ് എന്നിവയുടെ കണക്കുകൂട്ടൽ.