തിരുവനന്തപുരം∙ മൂല്യ വർ‍ധിത കാർഷിക ഉൽപന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കും. ‘കേരൾ ആഗ്രോ’ എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉൽപന്നങ്ങളായിരിക്കും ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മൂല്യ വർ‍ധിത കാർഷിക ഉൽപന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കും. ‘കേരൾ ആഗ്രോ’ എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.  കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉൽപന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ആദ്യഘട്ടം ലഭ്യമാക്കുക. 

അടുത്ത ഘട്ടത്തിൽ കർഷകരുടെ ഉൽ‍പന്നങ്ങൾ കൂടി ബ്രാൻഡിൽ ഉൾപ്പെടുത്തും. കാർഷികോൽ‍പന്നങ്ങളുടെ മൂല്യ വർ‍ധന മേഖലയിൽ പദ്ധതി രേഖയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഡിപിആർ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ ഫെസ്റ്റിനോട് അനുബന്ധിച്ചാണിത്.