കൊച്ചി∙ സ്വിസ് വാച്ച് ബ്രാൻഡ് റാഡോയുടെ ആഡംബര വാച്ച് കലക്‌ഷൻ ഡയസ്റ്റാറിന്റെ അറുപതാം വാർഷിക പതിപ്പ് ഇന്ത്യയിലെത്തി. 1962ലാണ് ലോകത്തിലെ ആദ്യ സ്ക്രാച്ച് പ്രൂഫ് വാച്ച് ആയ ഡയസ്റ്റാർ 1 വിപണിയിലെത്തിയത്. അറുപതാം വർഷത്തോട് അനുബന്ധിച്ച് 2022ൽ നാലു വ്യത്യസ്ത മോഡൽ വാച്ചുകൾ അവതരിപ്പിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്വിസ് വാച്ച് ബ്രാൻഡ് റാഡോയുടെ ആഡംബര വാച്ച് കലക്‌ഷൻ ഡയസ്റ്റാറിന്റെ അറുപതാം വാർഷിക പതിപ്പ് ഇന്ത്യയിലെത്തി. 1962ലാണ് ലോകത്തിലെ ആദ്യ സ്ക്രാച്ച് പ്രൂഫ് വാച്ച് ആയ ഡയസ്റ്റാർ 1  വിപണിയിലെത്തിയത്. അറുപതാം വർഷത്തോട് അനുബന്ധിച്ച് 2022ൽ നാലു വ്യത്യസ്ത മോഡൽ വാച്ചുകൾ അവതരിപ്പിച്ചിരുന്നു. സ്വിസ്–അർജന്റീനിയൻ ഡിസൈനറായ ആൽഫ്രഡോ ഹാബർലിയുടെ സഹകരണത്തോടെയായിരുന്നു രൂപകൽപന. ഈ മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്.